Bharat Biotech

National Desk 3 years ago
National

നൊവാവാക്‌സ് വാക്‌സിന് പരീക്ഷണാനുമതി തേടി സിറം ഇന്‍സ്റ്റിറ്റ്യൂട്ട്

ലോകത്തെ ഏറ്റവും വലിയ വാക്‌സിന്‍ നിര്‍മാണ കമ്പനിയായ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നൊവവാക്‌സ് വാക്‌സിന് പരീക്ഷണാനുമതി ആവശ്യപ്പെട്ട് അപേക്ഷ നല്‍കി. യുകെയിലെ പരീക്ഷണത്തില്‍ വാക്‌സിന്‍ 89.3 ശതമാനം ഫലപ്രദമാണെന്ന് കണ്ടെത്തിയിരുന്നു

More
More
Web Desk 3 years ago
National

കൊവിഡ് വാക്സിന്റെ പാർശ്വഫലങ്ങളുടെ ഉത്തരവാദിത്തം നിർമാണ കമ്പനിക്ക്

വാക്സിൻ വിതരണം 16 ന് ആരംഭിക്കാനിരിക്കെയാണ് നിർണായകമായ നിലപാട് കേന്ദ്ര സർക്കാർ വ്യക്തമാക്കിയത്.

More
More
National Desk 3 years ago
National

കൊവിഡ് വാക്‌സിന്‍; പ്രധാനമന്ത്രി ഇന്ന് മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച്ച നടത്തും

വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിമാരുമായി ഇന്ന് കൂടിക്കാഴ്ച്ച നടത്തും. ലോകത്തെ ഏറ്റവും വലിയ വാക്‌സിനേഷന്‍ പദ്ധതിക്ക് തയ്യാറെടുക്കുകയാണ് ഇന്ത്യ.

More
More
News Desk 3 years ago
Keralam

കൊവിഡ്‌ വാക്സിന്‍ വിതരണം ഈ മാസം 16 മുതല്‍; സൗജന്യ വിതരണത്തെ ചൊല്ലി അഭിപ്രായ ഭിന്നത

കൊവിഡ്‌ വാക്സിന്‍ ഈ മാസം 16 മുതല്‍ വിതരണം ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗത്തില്‍ തീരുമാനമായി

More
More
Web Desk 3 years ago
Keralam

മൂക്കിൽ ഒഴിക്കുന്ന വാക്സിന് അനുമതി തേടി ഭാരത് ബയോടെക്

മൂക്കിൽ ഒഴിക്കാവുന്ന വാക്സിൻ വികസിപ്പിച്ച് ഭാരത് ബയോടെക്. വാക്സിന്റെ ആദ്യ ഘട്ട പരീക്ഷണത്തിന് കമ്പനി ഡ്ര​ഗ്സ് കൺട്രോളർക്ക് അപേക്ഷ നൽകി

More
More
National Desk 3 years ago
National

കൊവിഡ് വാക്‌സിന്‍; നിര്‍ണായക തീരുമാനം ഇന്ന്

ഇന്ത്യയില്‍ കൊവിഡ് വാക്‌സിന്‍ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട നിര്‍ണായക ചര്‍ച്ച ഇന്ന്. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടുകൂടെ വിദഗ്ധ സമിതി യോഗം ചേരും

More
More
National Desk 3 years ago
Coronavirus

കൊവിഡ് വാക്‌സിന്‍: സഹായവുമായി കൊവിഡ് സുരക്ഷാ മിഷന്‍

കൊവിഡ് വാക്‌സിന്‍: സഹായവുമായി കൊവിഡ് സുരക്ഷാ മിഷന്‍.വാക്‌സിന്‍ നിര്‍മ്മാണത്തിന്റെ പ്രാരംഭഘട്ടം മുതല്‍ ലൈസന്‍സിന് അപേഷിക്കുന്നതു വരെ സഹായം ഉറപ്പാക്കുക തുടര്‍ന്ന് വാക്‌സിനുകള്‍ വിപണിയിലെത്തിക്കുക എന്നിവയാണ് ഈ പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്.

More
More
Web Desk 3 years ago
National

ഇന്ത്യയുടെ കൊവിഡ് വാക്സിനുകൾ അവസാന ഘട്ടത്തിലെന്ന് കേന്ദ്ര സർക്കാർ

അടുത്ത ജൂലൈ മാസത്തോടെ 25 കോടി ഇന്ത്യക്കാർക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകാനാണ് സർക്കാരിന്റെ പദ്ധതി

More
More
National De 3 years ago
National

കൊവാക്സിൻ ഫെബ്രുവരിയോടെ തയ്യാറാകുമെന്ന് ഐസിഎംആർ ശാസ്ത്രജ്ഞൻ

മൂന്നാം ഘട്ട പരീക്ഷണങ്ങൾ ഉടൻ ആരംഭിക്കുമെന്നും ഇതുവരെയുള്ള പരീക്ഷണങ്ങൾ വിജയമായിരുന്നുവെന്നും മുതിർന്ന ഐസിഎംആർ ശാസ്ത്രജ്ഞൻ രാജനീകാന്ത് വ്യക്തമാക്കി.

More
More
News Desk 3 years ago
National

എല്ലാ ഇന്ത്യക്കാര്‍ക്കും കൊറോണ വാക്‌സിന്‍ ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി

കൊറോണ വാക്‌സിന്‍ ലഭ്യമായാല്‍ എല്ലാ ഇന്ത്യക്കാര്‍ക്കും ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഒരാള്‍ക്കുപോലും വാക്‌സിന്‍ ലഭിക്കാതിരിക്കില്ല, വാക്‌സിന്റെ വിതരണം കൈകാര്യം ചെയ്യുന്നതിനായി വിദഗ്ദ സംഘത്തെ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും മോദി വ്യക്തമാക്കി

More
More

Popular Posts

Web Desk 1 week ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 1 week ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 week ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 1 week ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 week ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 1 week ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More